Marriage is a vital factor affecting the survival of patients who have had a heart attack, as well as the survival of patients with the most important risk factors, according to research presented today ar ESC congress. <br /> <br />നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ ഹൃദയം അത്ര സുരക്ഷിതമല്ലെന്ന് പുതിയ പഠനം. അവിവാഹിതരേക്കളാ വിവാഹിതരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാണെന്നാണഅ ബെര്‍മിങ്ങ്ഹാമിലെ ആസ്റ്റണ്‍ മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തില് വ്യക്തമായത്. പഠനവിവരങ്ങള്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചുവരികയാണ്.